WhatsApp
9188459515

ഏകദേശം 21000 കോടി സമ്മാനത്തുകയുള്ള സ്പാനിഷ് ലോട്ടറി ലോട്ടേറിയ ഡി നവിദാദ് വർഷത്തിൽ ഒരിക്കൽ ഡിസംബർ 22 ആം തിയ്യതി മാത്രം നടത്തപ്പെടുന്നു. ഒന്നാം സമ്മാനം എന്ന് പറയുന്നത് 35 കോടി രൂപയാണ്, പക്ഷെ ഇതിന്റെ സമ്മാനങ്ങൾ എന്ന് പറയുന്നത് മറ്റ് ലോട്ടറികളിൽ നിന്നും വ്യത്യസ്ഥമാണ്, 00000 മുതൽ 99999 വരെയുള്ള ഒരു ലക്ഷം ടിക്കറ്റുകൾ ആണ് ഇതിൽ ഉള്ളത് , ഇതിൽ ഓരോ ടിക്കറ്റിനും 172 കോപ്പികൾ വീതവും , ഓരോ കോപ്പികൾക്ക് 10 ഷെയറുകൾ വീതവും ഉണ്ട്, അതായത് 15457 എന്ന ടിക്കറ്റിന് അതെ നമ്പറിലുള്ള 172 കോപ്പികൾ ഉണ്ടാവും, അതിലെ ഒരു കോപ്പി 10 ഷെയറുകൾ കൂടി ചേർന്നതാണ് , ഇതിൽ ഒരു ഷെയറിന്റെ ടിക്കറ് തുകയാണ് 3000 രൂപ, അതായത് ഒരു ടിക്കറ്റ് നിങ്ങൾക്ക് എടുക്കണമെങ്കിൽ 30000 രൂപ ചിലവ് വരും, ഒന്നാം സമ്മാനം എന്ന് പറയുന്നത് 34 കോടി രൂപയാണ്, 3000 രൂപ മുടക്കി ഒരു ഷെയർ എടുത്താൽ നിങ്ങൾക്ക് എടുത്ത നമ്പറിനാണ് ഒന്നാം സമ്മാനം എങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന തുക എന്ന് പറയുന്നത് 3.5 കോടി രൂപയാണ്, ഇതിൽ ഒന്നാം സമ്മാനം മാത്രം 6000 കോടി രൂപ വരും,സ്പാനിഷ് ക്രിസ്മസ് ലോട്ടറി , ലോട്ടറി വിപണിയിലെ ഏറ്റവും വലിയ സമ്മാനം വാഗ്ദാനം ചെയ്യുന്നു,ഈ ലോട്ടറിയുടെ പ്രേത്യകത എന്നു പറയുന്നത് ഇതിന്റെ വിന്നിങ് ചാൻസ് ആണ് , അതായത് ഈ ലോട്ടറിയിലെ സമ്മാനങ്ങൾ വിൻ ചെയ്യാനുള്ള സാധ്യത ലോട്ടറി എടുക്കുന്ന പത്തിൽ ഒരാൾക്കുണ്ട് , വലിയ തുക ഒരാൾക്ക് കൊടുക്കുന്നതിന് പകരം 3.5 കോടി വീതം 1720 പേർക്ക് ഒന്നാം സമ്മാനം മാത്രം നൽകുന്നു , രണ്ടാം സമ്മാന തുക 1.10 കോടി രൂപയാണ് ഇതും 1720 പേർക്ക് നൽകുന്നു, മൂന്നാം സമ്മാനം 45 ലക്ഷം രൂപയാണ് ഇതും 1720 പേർക്ക് നൽകുന്നു, നാലാം സമ്മാനം 17 ലക്ഷം രൂപയാണ് ഇത് 3440 പേർക്ക് നൽകുന്നു, അഞ്ചാം സമ്മാനം 5 ലക്ഷം രൂപയാണ് ഇത് 13720 പേർക്ക് നൽകുന്നു, ഒരു നമ്പർ മാച്ച് ആക്കിയാൽ 1700 രൂപയും , രണ്ടു നമ്പർ മാച്ച് ആക്കിയാൽ 8500 രൂപയും ലഭിക്കും .COUPON CODE: 10OFF, 05OFF, JACKPOT2022,WELCOME

IWILLTRY,MISSYOU,IWINJACKPOT,IAMLUCKY,NEWPLAY
ലോട്ടറി എടുക്കാനായി ഇവിടെ അമർത്തുക

  • ഗൾഫിൽ നിന്നും ലോട്ടെർ വെബ് സൈറ്റിലൂടെ എങ്ങനെ നമുക്ക് ടിക്കറ്റുകൾ വാങ്ങിക്കാം 
     
    ഗൾഫിൽ നിന്നും ടിക്കറ്റുകൾ വാങ്ങിക്കാൻ രണ്ടു വഴികളാണുള്ളത്

    1 , നാട്ടിലെ ബാങ്ക് അക്കൗണ്ട് കാർഡ് ഉപയോഗിച്ച് വാങ്ങാം
          നാട്ടിലെ ബാങ്ക് കാർഡ് കയ്യിലുള്ളവർക്കോ അതിന്റെ ഫോട്ടോ കൈയിലുള്ളവർക്കും ടിക്കറ്റുകൾ വാങ്ങിക്കാം , അതിനായി നമ്മൾ ലോട്ടോ സൺ എന്ന ലോട്ടറിന്റെ തന്നെ സബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് ,പക്ഷെ ഇങ്ങനെ വാങ്ങിക്കുമ്പോൾ നിങ്ങളുടെ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP മെസ്സേജ് വരുന്നതാണ് , ആ OTP നമ്മൾ വെബ്‌സൈറ്റിൽ കൊടുക്കേണ്ടതാണ് , മൊബൈൽ നമ്പർ കയ്യിൽ ഇല്ലെങ്കിൽ നിങ്ങളുടെയോ അല്ലെങ്കിൽ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ അക്കൗണ്ട് കാർഡ് ഉപയോഗിച്ച് വങ്ങിക്കുകയോ അല്ലെങ്കിൽ വലിയ ഒരു തുക ലോട്ടോ സൺ അക്കൗണ്ട് വാലറ്റിലേക്ക് ഡെപ്പോസിറ് ചെയ്യാവുന്നതാണ് , ആവശ്യാനുസരണം ടിക്കറ്റുകൾ വാങ്ങിക്കാനുവുന്നതാണ് , വാലറ്റിലുള്ള അമൗണ്ട് എല്ലാ കാലവും അവിടെ തന്നെ ഉണ്ടാവുന്നതാണ്
    ലോട്ടോ സണിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ അമർത്തുക       ലോട്ടോ സൺ ഹോം പേജിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ ഡെസ്ക്ടോപ്പ് വ്യൂ എന്ന് കാണാം ,അത് സെലക്ട് ചെയ്യുക , മൈ അക്കൗണ്ടിൽ പോയി പേയ്‌മെന്റ് മെത്തേഡ് സെലക്ട് ചെയ്യുക അതിൽ ആഡ് പേയ്‌മെന്റ് മെത്തേഡ് സെലക്ട് ചെയ്യുക അതിൽ കൺട്രി ഇപ്പോൾ താമസിക്കുന്ന രാജ്യം സെലക്ട് ചെയ്യുക , അഡ്രസ് കൊടുക്കുക , അതിന് ശേഷം വിസ അല്ലെങ്കിൽ മാസ്റ്റർ കാർഡ് സെലക്ട് ചെയ്ത ആഡ് ചെയ്യുക, ഇങ്ങനെ വിദേശ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ചു വാങ്ങുമ്പോൾ wining amount പിൻവലിക്കണമെങ്കിൽ നിങ്ങളുടെ പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ്  സബ്‌മിറ്റ് ചെയ്യേണ്ടി വരും, കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടിട് ആവശ്യമുള്ള ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യുക ,കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു സംശയങ്ങൾ മാറ്റിയ ശേഷം ടിക്കറ്റുകൾ വാങ്ങിക്കുക 

എങ്ങനെ രജിസ്റ്റർ ചെയ്യാം

Step : 1

പേര്,മൊബൈൽ നമ്പർ , മെയിൽ ഐഡി തുടങ്ങിയ പേർസണൽ ഇൻഫൊർമേഷൻസ് എന്റർ ചെയ്യുക , ഐഡി പ്രൂഫിൽ ഉള്ളത് പോലെ തന്നെ നൽകുക

Step: 2

ലോട്ടറിൽ അല്ലെങ്കിൽ ലോട്ടോ ഏജന്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ലോട്ടറികളിൽ നിന്നും ഇഷ്ടമുള്ള ലോട്ടറി സെലക്ട് ചെയ്യുക , eg: യു സ് പവർ ബോൾ , സ്പെയിൻ യൂറോ മില്യൺ , ഫ്രാൻസ് ലോട്ടോ

Step: 3

സെലക്ട് ചെയ്ത ലോട്ടറികളിൽ നിന്നും ഇഷ്ടമുള്ള നമ്പറുകൾ സെലക്ട് ചെയ്യുക, അതായത് യു സ് പവർ ബോൾ ആണെങ്കിൽ 5+1 അകെ ആറു നമ്പറുകൾ ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ ഈസി പിക്ക് എന്ന ബട്ടൺ അമർത്തുക

Step: 4

പേയ്മെന്റ് കൺഫേം കൊടുക്കുക , അതിന് ശേഷം കാർഡ് ഉപയോഗിച്ചോ അല്ലെങ്കിൽ UPI പേയ്‌മെന്റ് (Gpay, Phonepe , Bhim UPI ) ഉപയോഗിച്ചു പേയ്‌മെന്റ്റ് ചെയ്യുക , കൺഫർമേഷൻ മെയിൽ നിങ്ങളുടെ രെജിസ്റ്റാർഡ് മെയിൽ ഐഡിയിൽ വരും

വിഡിയോകൾ  

ലോട്ടസ്‌മൈലിൽ/ ലോട്ടറിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും ടിക്കറ്റുകൾ വാങ്ങിക്കുന്നതിനും പണം പിൻവലിക്കുന്നത് എങ്ങനെയെന്നും അറിയുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക
Watch Video Click Here!

ലോട്ടോ ഏജന്റിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും ടിക്കറ്റുകൾ വാങ്ങിക്കുന്നതിനും പണം പിൻവലിക്കുന്നത് എങ്ങനെയെന്നും അറിയുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക
Watch Video Click Here !

കൊട്ടക് മഹിന്ദ്ര ബാങ്ക് സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുന്നതിനും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും താഴെയുള്ള ലിങ്കിൽ അമർത്തുക
Watch Video Click Here !

ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചു ഇന്റർനാഷണൽ വെബ്സൈറ്റുകളിൽ നിന്നും എങ്ങനെ വാങ്ങിക്കണമെന്നും ഇന്റർനാഷണൽ ട്രാൻസാക്ഷൻ ഫീച്ചർ എങ്ങനെ ഇനേബിൾ ചെയ്യാമെന്നും അറിയാനായി താഴെയുള്ള ലിങ്കിൽ അമർത്തുക
Watch Video Click Here !

For any Doubts and channel content related Details
Connect with us Telegram
https://telegram.me/experimentaashan